പേപ്പർ
പേന ,
-ബാഗുകൾ
നിർമാണം.
-മെയ്-.27
.മനസ്സ്
നന്നാവട്ടെ .
മാലിന്യ
കൂനകൾ വളർന്നു കൊണ്ടിരിക്കുന്ന
കേരള നാടിൻറെ രക്ഷക്കായി
ചെറിയ തോതിൽ ഞങ്ങളുടെ സംഭാവന
പേപ്പർ ബാഗുകളുടെ രൂപത്തിലും
പേപ്പർ പേനയുടെ രൂപത്തിലും
ഞങ്ങൾ നിർമിച്ചു വിതരണം
ചെയ്തു .ഞങ്ങൾ
ശേഖരിച്ച പേപ്പറുകളും വിത്തുകളും
റിഫൈലുകളും കൊണ്ടാണ് പേന
നിർമാണം പൂർത്തിയാക്കിയത്
.ഞങ്ങളുടെ
സ്കൂളിലെ ക്രാഫ്റ്റ് ടീച്ചറുടെ
നിർദേശ പ്രകാരം വോളന്റീർമാർ
ദിനപത്രം ഉപയോഗിച്ചു പേപ്പർ
ബാഗും നിർമിച്ചു പേപ്പർ
പേന ഞങ്ങളുടെ സ്കൂളിലെ തന്നെ
വിദ്യാർത്ഥികൾക്കും ,പേപ്പർ
ബാഗുകൾ ഹരിതഗ്രാമത്തിലെ
അംഗങ്ങൾക്കും കൊടുത്തു കൊണ്ട്
പഞ്ചായത്ത് പ്രസിഡന്റ് പി
.വിനു.
ഓവറുകൾ
ഞങ്ങളുടെ പരുപാടി ഉദ്ഘടനം
ചെയ്തു .