മനസ്സ് നന്നാവട്ടെ ,
സസ്യങ്ങൾ വളർത്തിയും പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ് കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ് കഴിയുന്നത്.കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു

നാഷണൽ സർവീസ് സ്കീംഇന്ടെ ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ സി കെ ബേബി ടീച്ചർ കൃഷിയെക്കുറിച്ചും കൃഷയുടെ ആവിശ്യകടെയെക്കുറിച്ചും ഒരു പ്രാഥമിക അറിവ് എൻ. എസ് .എസ് വോളന്ടീര്യർമാർക്ക് പകർന്ന് നൽകി. ഈ അവസരത്തിൽ തന്നെ ബേബി ടീച്ചർ നാഷണൽ സർവീസ് സ്കീംഇന്ടെ നേട്ടത്തെക്കുറിച്ചും അതിലുടെ ഓരോ വോളന്റീർമാർക് ലഭിക്കുന അറിവിനെക്കുറിച്ചും പറയുകയുണ്ടായി.ആടുമാത്രമല്ല ഈ അവസരത്തിൽ ഓരോ എൻ.എസ്.എസ് വോളന്റീർമരരും പാലിക്കേണ്ടതായ നിയമങ്ങളും ചിട്ടവട്ടങ്ങളും പറഞ്ഞുതന്നു.മറ്റു കുട്ടികളിൽനിന് വ്യത്യസ്ടസമായി ഒരു എൻ.എസ്.എസ് വോളന്റീർ ചിന്ദിക്കുകയും പ്രവർത്തിക്കുകയും ചെയേണ്ടതുണ്ട്ഡ് എന്നും ഈ അവസരത്തിൽ പറയുകയുണ്ടായി.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിഭാവനം ചെയിതിട്ടുള അഞ്ചു പരിപാടികളിൽ ഏറ്റവും പ്രതാന്യം അർഹിക്കുന്നതാണ് ബിഒടിവേഴ്സിറ്റി ക്യാമ്പസ്.ആടിന്റെ ഭാഗമായി ക്യാമ്പസിൽ 500 ഗ്രോ ബാഗുകളിൽ വിവിധയിനം പച്ചക്കറികൾ തികച്ചും ജൈവമായരീതിയിൽ നട്ടുവളർത്തിയത്.
എൻ.എസ്.എസ് വോളന്റീർമാരുടെ അധ്വാനത്തിന്റെ ഭാഗമായാണ് ആ കൃഷി വളർന്ന വന്നത്.ഇ കറിശ്ശിയുടെ വിളവെടുപ്പ് ഉദ്ഘടനത്തിനം നിർവഹിച്ചത് നാട്ടിക പഞ്ചായത്തു പ്രസിഡന്റ് പി.വിനുവും എൻ.എസ്.എസ് ഡിസ്ട്രിക്ട് കോഓർഡിനേറ്റർ അയാ സി.കെ.ബേബി ടീച്ചറും കൂടിയാണ്.ഇതിന്ടെ ഭാഗമായി നാട്ടിക പഞ്ചായത്ഹ് പ്രസിഡന്റ് കൃഷിയെ കുറിച്ഛ് ഒരു പ്രാഥമിക അറിവ് നൽകി.
ജലം അമൂല്യമാണ്.ഏതൊരു ജീവനുള്ള വസ്തുവിനും ജലം ആവിശ്യമാണ്.ഗ്രോ ബാഗുകളിൽ പാഴാകാതെയും ഏളുപ്പമായരീതിയും ജലം ഗ്രോ ബാഗുകളിൽ എത്തിക്കാൻ ഗോവെർന്മെന്റിന്റെ ഒരു പദ്ദതിയായാണ് ഡ്രിപ് ഇറിഗേഷൻ സ്യുസ്എം.ഇതിലൂടെ ഓരോ ചെടിയിലേക്കും കൃത്യമായി ജലം എത്തും.ഈ ഡ്രിപ് ഇറിഗേഷൻ സിസിറ്റീത്തിന്ടെ സ്വിച്ച്ചോണ് കർമം സി.കെ.ബേബി ടീച്ചർ നിർവഹിച്ചു.കൃഷി ഓഫീസർ നാട്ടിക എസ്.എൻ ട്രസ്റ്റ് പ്രിൻസിപ്പൽ പി.ടി.എ.പ്രസിഡന്റ് പങ്കെടുത്തു.