Friday, September 7, 2018

ജൂൺ 26 - ലഹരി വിരുദ്ധ ദിനം - കാവലാൾ

മനസ്സ് നന്നാവട്ടെ , 

                   ലഹരി ? അത് നല്ലതാണോ ? അതോ ചീത്തയാണോ ? ഒറ്റ പ്രാവശ്യം മറ്റുള്ളവരോട് ചോദിച്ചാൽ എല്ലാവരും പറയുന്നത് അത് നല്ലതല്ല ചീത്തയാണ് എന്നായിരിക്കും . പക്ഷെ നമ്മൾ ചിന്തിക്കുന്നത് വേറെ രീതിയിലായതുകൊണ്ടാണ്  നമ്മൾ നല്ലതല്ല എന്ന് പറയുന്നത് . പക്ഷെ എന്റെ അഭിപ്രായത്തിൽ ലഹരി നല്ലതാണ് . ലഹരി ഇല്ലാത്ത ജീവിതം വെറും പാഴ്വസ്തു മാത്രം ആയിത്തീരുന്നു . പക്ഷെ ഈ ലഹരി എന്തിനുവേണ്ടി ആയിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആയിരിക്കണം അതിലാണ് പലർക്കും തെറ്റ് പറ്റുന്നത് .

                 പല  തരത്തിലുള്ള ലഹരികൾ ഉണ്ട് ആ ലഹരി നമ്മൾ തിരഞ്ഞെടുക്കുമ്പോൾ മാത്രം ആണ് പലരും പല വഴിക്ക് ആയി പോകുന്നത് . പലർക്കും പലതിനോടും ലഹരി ഉണ്ടാവാം ചില്ലറക് അത് പടിക്കുന്നതിനോടാവാം , ചില്ലറക് അത് കളികുന്നതിനോടാവാം , മറ്റു ചില്ലറക് അത് പാട്ടിനോടൊ ഡാൻസിനോടോ ആവാം . എന്റെ കാര്യം ചോദിച്ചാൽ എനിക് എൻ എസ് എസ് എന്നോടാണ് ലഹരി . പലർക്കും ഏതൊക്കെ തന്നെ ആയിരികാം പക്ഷെ എന്നാലും അതിലും ചിറക് മാത്രമായിരിക്കും ലഹരി വസിഹുകോളോടുള്ള ലഹരി . 

                   ലഹരി ഉപയോഗിക്കുന്ന ഒട്ടുമിക്യ ആളുകൾക്കും അത് കുട്ടികൾ ആവട്ടെ അതോ മുതിർന്നവർ ആവട്ടെ അവര്ക് ഇതിന്റെ ദൂഷ്യവശങ്ങൾ അറിയില്ലാ . അതുപോല്ലേ തന്നെ അവര്ക് ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് അറിയില്ലാ അതുകൊണ്ടാണ് അവർ ലഹരിയിൽ ആസ്വാദനം കണ്ടെത്തുന്നത് . കുട്ടികളിൽ ഈ പ്രവണത തടയാൻ ആദ്യമേ ഉള്ള പ്രവർത്തനം മാത്രം മതി . ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കൂട്ടികളിൽ അവബോധനം സൃഷ്ടിക്കാൻ ആയി എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് എക്‌സൈസ് ഡിപ്പാർട്മെന്റിലെ ഓഫീസർസ് ആയ റാഫിയും രീതികയും കുട്ടികൾക്കു ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച് ക്ലാസ് എടുത്തു . തുടർന്ന് ലഹരിവിമുക്ത പ്രതിജ്ഞ എടുക്കുകയും കുട്ടികൾ ദത്ത് ഗ്രാമത്തിൽ അവബോധനം ഉണ്ടാകുകയും ചെയ്തു .

                  

No comments:

Post a Comment